നിര്യാതനായി

താനൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ലീഗ് നേതാവും തിരൂർ പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡൻ്റും കെ.ജെ.യു.ജില്ല പ്രസിഡൻ്റുo ചന്ദ്രിക ലേഖനുമായ വി.കെ, റഷീദിൻ്റെ പിതാവ് താനൂർ കുന്നുംപുറം മേര്യ സ്വദേശി ഇബ്നു മൗലവി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. ഖബറടക്കം വൈകിട്ട്.

Continue Reading

നിര്യാതയായി

കാലടി സെന്റ് :ജോർജ് ഇടവക സെന്റ് :പാദ്രെ പിയോ, യൂണിറ്റ് -12. അയിനിയാടൻ ഔസേപ്പ് ഭാര്യ ത്രേസ്യ (93) നിര്യാതയായി സംസ്കാരം 25-11-2023 ശനിയാഴ്ച രാവിലെ 10 മണിക്ക്. ഫാ. ജോണി ഐനിയാടൻ, ഫാ. ജോയ് ഐനിയാടൻ എന്നിവരുടെ മാതാവ് ആണ്. പൗലോസ്, ഡേവിസ്,വിൻസെന്റ്, ജോർജ്, ഷേർലി, എന്നിവരാണ് മറ്റു മക്കൾ, ഫാ. സെബാസ്റ്റ്യൻ ഐനിയാടന്റെ സഹോദരന്റെ ഭാര്യ ആണ് പരേത.

Continue Reading

നിര്യാതയായി

പറവൂർ ജ്യൂസ് സ്ട്രീറ്റിൽ കളപ്പറമ്പത്ത് ഉറുമീസ് ഭാര്യ അന്നമ്മ ( 87 ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച (21/11/23 ) കാലത്തു 10:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:00 മണിക്ക് ആലുവ – ചൂണ്ടി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നു.

Continue Reading

നിര്യാതയായി

എറണാകുളം: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം തിരുഹൃദയ പ്രൊവിൻസിൽ കൈപ്ര കൃപാസദൻ ഭവനാംഗമായ സി. റൊസൈൻ (പാലക്കാട്‌ ജില്ല വേങ്ങാശ്ശേരി കണിയാരകത്ത് വടക്കുംകര ആഗസ്‌തി – അന്നക്കുട്ടി ദമ്പതികളുടെ മകൾ ഫിലോമിന -76) നിര്യാതയായി. 31.10.2023 ചൊവ്വാഴ്ച 5 pm മുതൽ ഭൗതികശരീരം കൈപ്ര കൃപാസദൻ ഭവനത്തിൽ ഉണ്ടാകും. 1.11.2023 ബുധനാഴ്ച 9 am ന് കൈപ്ര കൃപാസദനിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. സഹോദരങ്ങൾ :- അച്ചാമ്മ (late ), റവ. ഫാ. ജോർജ്ജ് CMI, റവ. […]

Continue Reading

പി ടി ജോസഫ് പുറത്തേൽ അന്തരിച്ചു

കിടങ്ങൂർ: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി സീനിയർ നേതാവുമായ പി ടി ജോസഫ് പുറത്തേൽ ( ഏപ്പ് ചേട്ടൻ 87 ) അന്തരിച്ചു. ദീർഘകാലം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ഭൗതികശരീരം 27/10/2023 വെള്ളിയാഴ്ച 4.15 ന് കിടങ്ങൂർ ടൗണിൽ പഞ്ചായത്ത് ഓഫീസിന് സമീപം […]

Continue Reading

നിര്യാതയായി

നോർത്ത് പറവൂർ:മാളിയേക്കൽ വറീതിന്റെ ഭാര്യ ആനി (92). ഇന്ന് രാവിലെ 6.00 മണിയ്ക്ക് നിര്യാതയായി. സംസ്കാരം ഇന്ന് ( 1 / 10 / 23 ) വൈകുന്നേരം 3.00 മണിയ്ക്ക് സെന്റ്. തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ നടക്കും.

Continue Reading

നിര്യാതനായി

ഇലയ്ക്കാട് കളത്തുമാക്കിയിൽ കെ ജി പങ്കജാഷൻ നായർ (85)നിര്യതനായി ഭാര്യ കെ ജി ആനന്ദവല്ലി കൊല്ലം പറമ്പിൽ (കയ്യൂർ ) മക്കൾ .സേതു ലക്ഷ്മി . ബിജി വിനോദ് . ഹരികൃഷ്ണൻ (ദേവമാതാ കോളേജ് കുറവിലങ്ങാട്) മരുമക്കൾ വിനിത് കുമാർ പാലാ . വിനോദ് കുമാർ ( കെ എസ് ആർ ടി സി പാലാ ) രാഗിത ത്യപ്പൂണിത്തുറ (ചിൻമയവിദ്യാലയ ) പരേതൻ മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം. ഇലയ്ക്കാട് എൻ എസ് […]

Continue Reading

നിര്യാതയായി

പള്ളിപ്പുറം:ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പള്ളിപ്പറമ്പിൽ വർഗീസിന്റെ ഭാര്യ ക്ലാരകുട്ടി വർഗിസ് (84) നിര്യാതയായി. സംസ്കാരം 28/09/23 വ്യാഴാഴ്ച വൈകിട്ട് 3.30 മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടക്കും. മക്കൾ.. സിസ്റ്റർ ലീലാമ്മ FMA ( പ്രൊവിൻഷ്യൽ, കൊൽക്കത്ത ) വത്സമ്മ മാത്യു, ജോസ്കുട്ടി, സിബി വർഗീസ്. (ഇരുവരും ഡൽഹി ) മരുമക്കൾ.. പരേതനായ മാത്യു (ചക്കനാട്ട് വൈക്കം,) കൊച്ചുത്രേസ്യ (കല്ലൂക്കാരൻ ആനപ്പാറ,) ജീമോൾ (നെല്ലിപ്പറമ്പിൽ പള്ളിപ്പുറം.)

Continue Reading

നിര്യാതയായി

കാഞ്ഞിരം: കാഞ്ഞിരം വട്ടപ്പള്ളിൽ പരേതനായ മുരളീധരന്റെ ഭാര്യ രമണി (68 )നിര്യാതയായി.കല്ലറ ഇഴപ്പുരക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (27/09/2023) ഉച്ചയ്ക്ക് ഒരു മണിക്ക് ഇളയ മകൻ റെൻസോൺന്റെ കുമരകത്തെ വസതിയിൽ നടക്കും. മക്കൾ വി എം റെക്സോൺ(കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം) വി എം റെൻസോൺ (ഏഷ്യാറ്റിക്, കുമരകം). മരുമക്കൾ ശ്രീദേവി (സ്റ്റാഫ് മെഡിക്കൽ കോളേജ് കോട്ടയം ) ജിഷ (കുമരകം )

Continue Reading

നിര്യാതനായി

നോർത്ത് പറവൂർ: വലിയപറമ്പിൽ ഔസേപ്പുട്ടി മകൻ ഷാമോൻ ഇന്ന് രാവിലെ നിര്യാതനായി. ശവസംസ്കാരകർമ്മങ്ങൾ നാളെ(27-09-2023) രാവിലെ 11മണിക്ക് ചാത്തേടം തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസ്സീസ്സി ദേവാലയത്തിൽ വെച്ച് നടത്തും.

Continue Reading