ചെങ്കോട്ട സ്ഫോടനത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ല നിയമത്തിനു മുന്നിൽ കൊണ്ടുവരും; പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ കാർ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുത വിടില്ല നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ…
