ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ച്‌ കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ച്‌ കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്.വീട്ടിലെ നവീകരണ പ്രവർത്തനത്തിന് എത്തിച്ച മെഷീൻ…

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ഇടപെടൽ മൂലം അഖിലേന്ത്യ ഫുട്ബോൾ മത്സരത്തിൽ ജയിച്ച കേരള ടീമിന് ശ്രീനഗറിൽ നിന്ന് നാട്ടിലേക്ക് മടക്കയാത്ര വിമാനത്തിൽ

മന്ത്രി ഇടപെട്ടത് കൊണ്ട് അഖിലേന്ത്യാ ഫുട്ബോൾ മത്സരം വിജയിച്ച കേരളത്തിലെ 20 വിദ്യാർത്ഥികൾക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം. കേരള ടീമിൻറെ 20 വിദ്യാർഥികൾക്കാണ് തിരുവനന്തപുരത്തേക്ക് മടങ്ങാൻ…

പാലക്കാട് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർതൃ വീട്ടിൽ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവിയെ(26) മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ദീക്ഷിത് നേ അറസ്റ്റ് ചെയ്തു. വൈഷ്ണവിയെ ഇയാൾ ശ്വാസംമുട്ടിച്ച്…

പാലക്കാട് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം കാട്ടിയ കെഎസ്ആർടിസി ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു

വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ലക്കിടി സ്വദേശി പ്രദീപിനെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.…

കൊല്ലം കറവൂരിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി.

കൊല്ലം കറുവൂരിലെ വീട്ടിൽ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അഞ്ചുമണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. വല ഉപയോഗിച്ചാണ് ഫയർഫോഴ്സ് പുലിയെ പുറത്തെത്തിച്ചത്. വീട്ട്…

പ്ലസ് ടു വിദ്യാർഥിനി മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ

വൈക്കം പോളശ്ശേരി പാർത്ഥശേരി പ്രതാപന്റെയും റീനയുടെയും മകളും കുലശേഖരമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പൂജയെ (17)മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.…

കണ്ണൂരിലെ പഴയങ്ങാടിയിൽ പാചകവാതകം ചോർന്നു നാല് പേർക്ക് പൊള്ളലേറ്റു

കണ്ണൂർ പഴയങ്ങാടിയിൽ പാചകവാതകം ചോർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ആയ ഒഡീഷ കൂർദ് സ്വദേശി ശിവ ബഹ്‌റ,(35)നിഗം ബെഹ്റ (40)സുഭാഷ് ബഹ്റ(50) ജീതു (28)എന്നിവർക്ക് പൊള്ളലേറ്റു. പുതിയങ്ങാടി…

കണ്ണൂരിൽ കുട്ടികളെ സ്കൂളിൽ അയച്ച ശേഷം യുവതി കൊളുത്തി മരിച്ചു

കണ്ണൂർ കരിവെള്ളൂർ കട്ടച്ചേരി നിർമ്മാണ തൊഴിലാളിയായ ജയന്റെ ഭാര്യ നീതു (36) കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം രാവിലെ 10 മണിയോടെ തീ കൊളുത്തി മരിച്ചു. വീടിൻറെ മുറ്റത്താണ്…

കൊച്ചിയിൽ തോക്ക് ചൂണ്ടി 81 ലക്ഷം കവർന്ന സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെ ഏഴു പേർ പിടിയിൽ

കുണ്ടന്നൂരിൽ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി പണം കവർന്ന സംഭവത്തിൽ എറണാകുളത്തുള്ള അഭിഭാഷകനും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. ഇതിൽ അഭിഭാഷകനാണ് കേസിലെ പ്രധാന…

കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു

കർണാടകയിലെ ഹുൻസൂരിൽ കേരളത്തിൽനിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ്സ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ്…