ഔദ്യോഗിക ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഇനി മുതല്‍ രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. മൂന്ന് മിനിറ്റും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള, ആറ്…
