അമ്മയുടെ ഭൗതികശരീരത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു
എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാന്റെ മാതാവ് കൊട്ടാരക്കര നെല്ലിക്കുന്നു കുരുവിള പുത്തൻ വീട്ടിൽ മറിയാമ്മ ഗീവർഗീസിന്റെ നിര്യാണത്തിൽ പ്രവാസി സമൂഹത്തിന്റെ അന്ത്യോമപചാരവും ആദരാജ്ഞലികളും എൻ.ആർ.ഐ കൗൺസിൻ…
