ചാലക്കുടിപ്പാലം 25ന് അടയ്ക്കും,തിരഞ്ഞെടുപ്പ് കാലം കാത്തിരിക്കുന്നത് വൻ ഗതാഗതക്കുരുക്ക്

ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പുഴ പാലങ്ങളിലെ തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലം ഗുരുതരമായ ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് 25 മുതൽ ഒരുമാസം അറ്റകുറ്റപ്പ ണികൾക്കായി അടച്ചിടും. ഈ പാലത്തിലൂടെ…

ബ്ലസ് എ ഫാമിലി പദ്ധതിക്ക് തുടക്കമായി

വൈക്കം: സാധ്യമായ സ്വയം തൊഴിൽ പ്രവർത്തനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന കുടുംബങ്ങൾക്ക് ബ്ലസ് എ ഫാമിലി പോലുള്ള സഹായ പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് സി.കെ. ആശ എം.എൽ.എ.…

കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗം -91 പട്ടികജാതി വിഭാഗം – 20, പട്ടികവര്‍ഗ്ഗ വിഭാഗം- മൂന്ന് എന്നിങ്ങനെയാണ് അനുവദിക്കുന്ന…

ആട് 3-വണ്‍ ലാസ്റ്റ് റൈഡ് മാർച്ച് 19ന് തിയറ്ററിൽ എത്തും

ആട് 3-വണ്‍ ലാസ്റ്റ് റൈഡ് ചിത്രം മാർച്ച് 19ന് തിയറ്ററിൽ എത്തും. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. ജയസൂര്യയുടെ…

അനുമോദനയോഗം

പാറത്തോട് യൂത്ത് കോൺഗ്രസ് ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് വസന്ത് സിറിയക് തെങ്ങുംപള്ളിക്ക് യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി യുഡിഎഫ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരെയും…

ഡെമോക്രാറ്റിക് ലേബർ പാർട്ടി കൺവെൻഷൻ

. നോർത്ത് പറവൂർ : തീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡെമോക്രാറ്റിക് ലേബർ പാർട്ടി (DLP) യുടെ പറവൂർ നിയോജക മണ്ഡലം കൺവെൻഷൻ…

കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ കടിച്ച് പരിക്കേല്‍പ്പിച്ചു

കൊല്ലം: കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം ഉണ്ടായത്.വാതില്‍ പടിയില്‍ നിന്ന് കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേല്‍പ്പിച്ചത്.അക്രമി…

59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ 59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ…

കുഞ്ഞിന്റെ അപകട മരണം: കുറ്റക്കാരനായ ഡ്രൈവറോട് ക്ഷമിച്ചു കൊടുത്ത് മാതാപിതാക്കൾ

യു.എ.ഇ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്നര വയസുകാരനായ മകന്റെ മരണത്തിൽ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ.മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ 22 മാസം…

കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22-ന്

*കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22 ന് സംഘടിപ്പിക്കും. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ…