കുതിച്ചുയർന്ന് സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കൂടിയത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ ആഴ്ച ഇതുവരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് […]

Continue Reading

പാഴ് വസ്തുക്കൾ കൊണ്ട് ഹെലികോപ്റ്റർ നിർമ്മിച്ച് പതിനഞ്ചുകാരൻ 

കോതമംഗലം: പാഴ്‌വസ്തുക്കൾ കൊണ്ട് ഹെലികോപ്ടർ നിർമിച്ച് കുട്ടി ശാസ്ത്രജ്ഞൻ ശ്രദ്ധേയനാകുന്നു. അതിഥി തൊഴിലാളിയുടെ മകൻ കൂടിയായ ഉമർ ഫാറൂഖ് പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പതിനഞ്ചുകാരനായ ഉമർ അഞ്ചുവർഷം മുമ്പാണ് കേരളത്തിലെത്തുന്നത്. ആസാമിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഉമർ മാതിരപ്പിള്ളി ഗവ. സ്‌കൂളിൽ ഏഴുവരെ പഠിച്ചു. ശേഷമാണ് എട്ടാം ക്ലാസിലേക്ക് പല്ലാരിമംഗലം ഗവ. സ്‌കൂളിലെത്തുന്നത്. ആസാം ഗുവാട്ടിയിൽ സിറാബുൽ ഹഖിന്റെയും ഒജിബ കാത്തൂന്റെയും മകനാണ്. സഹോദരി തസ്മിനാ കാത്തൂൻ ആസാമിൽ […]

Continue Reading

ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീഫിന്‍ സൊല്യൂഷന്‍സും ധാരണയിൽ

ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീഫിന്‍ സൊല്യൂഷന്‍സും ധാരണയിൽ.സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീഫിന്‍ സൊല്യൂഷന്‍സും ധാരണയായി. ഇതുവഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിരമായ പ്രവർത്തന മൂലധന ആവശ്യങ്ങൾ പരിഹരിക്കാനും അതുവഴി സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു. വീഫിൻ്റെ അത്യാധുനിക പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ, എം.എസ്.എം.ഇ -കൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് വിടവ് നികത്തുന്ന സമഗ്രമായ, എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ നൽകാനാണ് […]

Continue Reading

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

കൊച്ചി: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്‌സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി നാര്‍സോ 70 പ്രൊ 5ജി. ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കുന്ന റിയല്‍മി നാര്‍സോ 70 പ്രോ 5ജിക്ക് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 3ഡി വി സി കൂളിംഗ് സിസ്റ്റം, എയര്‍ ജെസ്ചര്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകളുള്ള ഫോണ്‍ ഏര്‍ലി ബേര്‍ഡ് സെയില്‍ ആരംഭിച്ചു. തത്സമയ കൊമേഴ്‌സ് വില്‍പ്പന മാര്‍ച്ച് 22ന് […]

Continue Reading

വിദ്യാര്‍ത്ഥിനിയോട് പൂക്കള്‍ സ്വീകരിക്കാന്‍ പൊതു മധ്യത്തില്‍ വെച്ച്‌ നിര്‍ബന്ധിച്ചു : അധ്യാപകന് പോക്സോ നിയമപ്രകാരം ശിക്ഷ

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂവ് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് പോക്സോ നിയമപ്രകാരമുള്ള കുറ്റമാകാമെന്ന് സുപ്രീം കോടതി.വിദ്യാര്‍ത്ഥിനിയോട് പൂക്കള്‍ സ്വീകരിക്കാന്‍ പൊതു മധ്യത്തില്‍ വെച്ച്‌ അധ്യാപകന്‍ നിര്‍ബന്ധിച്ചതിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു. അധ്യാപകനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച തമിഴ്നാട് വിചാരണ കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, സന്ദീപ് മേഹ്ത, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.കേസില്‍ അധ്യാപകന്റെ നിലയും വിലയും അപകടത്തിലാകുന്നത് […]

Continue Reading

അമേരിക്കയിലും ചുവടുറപ്പിച്ച് കേരള ഐടികമ്പനി ആക്സിയ ടെക്‌നോളജീസ്

കൊച്ചി: ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകോത്തര വാഹനസോഫ്ട്‍വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലേക്കും വിപുലപ്പെടുത്തി കമ്പനി. മേഖലയിൽ നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കമ്പനി മേധാവിയെയും തെരെഞ്ഞെടുത്തു. സ്‌കോട്ട് എ കുയാവ കമ്പനിയുടെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിക്കും. മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്‌നോളജീസിന്റെ സബ്‌സിഡറി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഓട്ടോമോട്ടീവ് എഞ്ചിനീറിങ് രംഗത്ത് 30 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് സ്‌കോട്ട് ആക്സിയ ടെക്‌നോളജീസിൽ എത്തിയിരിക്കുന്നത്. പരോക്ഷമായി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് […]

Continue Reading

ഇസാഫ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറൻസ് പങ്കാളിത്തത്തിന് ധാരണയിൽ

കൊച്ചി: ഉപഭോക്താക്കൾക്ക് കുടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറൻസ് സഹകരണത്തിന് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷൂറൻസ് സേവനങ്ങൾ ലഭിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ വൈവിധ്യവൽക്കരിക്കുകയും ഇവ സാമ്പത്തിക സേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലേക്കും ജനങ്ങളിലേക്കുമെത്തിക്കുകയും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ ഉറപ്പാക്കുകയുമാണ് ഈ സഹകരണത്തിലൂടെ ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്. “എഡൽവെയിസ് ടോക്കിയോ ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്ന […]

Continue Reading

യൂണിയന്‍ ബജറ്റ് പ്രതികരണം ഡോക്ടര്‍ ആസാദ് മൂപ്പന്‍, സ്ഥാപകന്‍, ചെയര്‍മാന്‍-ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

കൊച്ചി: ‘ഇടക്കാല കേന്ദ്ര ബജറ്റ് ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് ബഹുജനങ്ങളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നു എന്നത് സന്തോഷകരമാണ്. 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ക്കായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചതിലൂടെ, ഇന്ത്യയില്‍ ഇപ്പോള്‍ അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെ അത് പ്രോത്സാഹിപ്പിക്കും. ഈ നീക്കം ഇന്നത്തെ യുവാക്കളെ സംരംഭകരാകാന്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ വളര്‍ച്ചയ്‌ക്കൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനും സാധിക്കും. ഹെല്‍ത്ത് കെയറില്‍, ജിഡിപി വിഹിതം കുറഞ്ഞത് 5% […]

Continue Reading

120 കോടി പ്രവർത്തനമൂലധനം സമാഹരിച്ച് സിംഗപ്പൂർ കമ്പനി, ബിലീവ്

ഫണ്ടിങ് റൗണ്ടിലൂടെ 120 കോടി രൂപ സമാഹരിച്ചതായി സിംഗപ്പൂരിൽ നിന്നുള്ള എഫ്.എം.സി.ജി കമ്പനിയായ ബിലീവ് പ്രൈവറ്റ് ലിമിറ്റഡ് (Believe Pte Ltd). നിലവിലെ നിക്ഷേപകരായ വെന്ററി പാർട്ണർസ്, 360 വൺ, ആക്സൽ, ജംഗിൾ വെഞ്ചേഴ്‌സ്, അൽറ്റീരിയ ക്യാപിറ്റൽ, ജെനെസിസ് ആൾട്ടർനേറ്റീവ് വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ തന്നെയാണ് ഫണ്ടിങ്ങിന് പിന്തുണ നൽകിയിട്ടുള്ളത്. നിലവിൽ ഒമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് “ലഫ്സ്”, “സെയ്‌ൻ ആൻഡ് മൈസ” എന്നിങ്ങനെ രണ്ട് ബ്രാൻഡുകളാണുള്ളത്. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ബോഡിസ്പ്രേകളിലൂടെയാണ് ലഫ്സ് എന്ന ബ്രാൻഡ് സുപരിചിതമായത്. […]

Continue Reading

ജിഎല്‍എ, ജിഎല്‍ഇ; മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡലുകള്‍ പുറത്തിറങ്ങി

കൊച്ചി: ആഢംബര കാര്‍ നിര്‍മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ രണ്ട് പുതിയ എസ് യു വികളിലൂടെ കാര്‍വിപണിയില്‍ പുതിയ അധ്യായം തുറന്നു. പുതിയ ജിഎല്‍എ, എഎംജി ജിഎല്‍ഇ 53 4മാറ്റിക് പ്ലസ് കൂപ്പ് എന്നിവയാണ് പുറത്തിറക്കിയത്. ആഢംബരവും മനോഹാരിതയും പ്രകടനവും എല്ലാം ഒത്തുചേരുന്നതാണ് പുതിയ കാറുകള്‍. വൈദ്യുത വാഹനങ്ങളുടെ ഭാവിയിലേക്കുള്ള പ്രതിബദ്ധത അടിവരയിടുന്ന ഇക്യുജിയും മേഴ്‌സിഡസ് പ്രഖ്യാപിച്ചു. ജിഎല്‍എ 200, ജിഎല്‍എ 220ഡി 4 മാറ്റിക്, ജിഎല്‍എ 220ഡി ഫൊര്‍മാറ്റിക് എഎംജി ലൈന്‍ എന്നിങ്ങിനെ മൂന്ന് ഇനങ്ങളായി […]

Continue Reading