വേടന്റെ പാട്ട് ഒഴിവാക്കണമെന്ന പ്രചരണം അടിസ്ഥാന രഹിതം :എസ്‌യുസിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സർവ്വകലാശാല സിലബസ്സിൽനിന്ന് ഒഴിവാക്കണമെന്ന് എസ്‌യുസിഐ(കമ്യൂണിസ്റ്റ്)പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്. സേവ് യൂണിവേഴ്സിറ്റി ഫോറം…
