Blog

ഫിലിപ്സ് അൾട്രാഷൈൻ ഡൗൺലൈറ്റ് ശ്രേണി അവതരിപ്പിച്ച് സിഗ്നിഫൈ

കൊച്ചി :ലോകത്തിലെ പ്രമുഖ ലൈറ്റിംഗ് കമ്പനിയായ സിഗ്നിഫൈ പുതിയ ഫിലിപ്സ് അൾട്രാഷൈൻ ഡൗൺലൈറ്റ് ശ്രേണി അവതരിപ്പിച്ചു. 150 ലൂമൻസ് പെർ വാട്ട് എന്ന ഉയർന്ന കാര്യക്ഷമത നൽകുന്ന…

ഗ്ലോക്കോമാ വാരാചരണവുമായി ശ്രീ നാരായണ മെഡിക്കൽ കോളേജ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പറവൂർ: ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി (മാർച്ച് 8 മുതൽ 14 വരെ)  ശ്രീ നാരായണ മെഡിക്കൽ കോളേജ്ലെ നേത്രരോഗ വിഭാഗം മാർച്ച് 13-ന് പൊതുജന ബോധവത്കരണ പരിപാടി…

പാലം നിർമാണം;കോട്ടയം വഴിയുള്ള എട്ടു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

കോട്ടയം: കോട്ടയം വഴിയുള്ള എട്ടു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം വഴിയുള്ള ട്രെയിൻ റദ്ദാക്കി. ചെങ്ങന്നൂർ-മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം നിർമാണവുമായി ബന്ധപ്പെട്ടാണ് 14, 15…

ഇ-പോസ് മെഷീനുകളിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം തടസ്സപ്പെട്ടു

തിരുവനന്തപുരം: ഇ-പോസ് മെഷീനുകളിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം തടസ്സപ്പെട്ടു. രാവിലെ മുതൽ പല റേഷൻ കടകളിലും വിതരണം നടത്താൻ സാധിച്ചില്ലെന്നാണ് വ്യാപാരികൾ…

വിമാനയാത്രാ നിരക്കിൽ വർധന ഇന്ന് മുതൽ

ഡൽഹി: പശ്ചിമേഷ്യയിൽ രൂപപ്പെട്ട യുദ്ധസാഹചര്യവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും പരിഗണിച്ച് വിമാനയാത്രാ നിരക്കുകളിൽ മാറ്റം വരുത്തേണ്ടി വന്നതായി ഇൻഡിഗോ അറിയിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ…

ഖത്തറിലെ സുരക്ഷാ സാഹചര്യം നിയന്ത്രണവിധേയം: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി

ദോഹ: ഖത്തറിന്റെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും രാജ്യത്തിന്റെ വിവിധ വകുപ്പുകളുടെ സേവനം ഏകോപിപ്പിക്കുന്നതിനായി 24/7 പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമാന്‍ഡ് സെന്റര്‍ ശ്‌ളാഘനീയ പങ്കാണ് നിര്‍വഹിക്കുന്നതെന്നും ആഭ്യന്തര മന്ത്രിയും…

പിടിഎയുടെ ജോലി പഠന സൗകര്യം ഒരുക്കൽ : പിടിഎ അസോസിയേഷൻ

തിരു : 1897 ഫെബ്രുവരി17ന് രൂപീകൃതമായ പിടിഎയുടെ പേര് ദുരുപയോഗം ചെയ്തു പണ സമ്പാധനത്തിന് മുതിർന്ന തിരുവനന്തപുരം എസ് എം വി സ്കൂളിലെ പി ടി എ…

നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം

കൊല്ലം: മീയണ്ണൂർ അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച്, മീയണ്ണൂരിൽ നാഷണൽ സർവീസ് സ്കീം (എൻ എസ് എസ് ) യൂണിറ്റ് ഉദ്ഘാടനം നടന്നു.…

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സി പോൾ പട്ടത്തിന് തോമസ് ഉണ്ണിയാടന്റെ ആദരം

ഇരിങ്ങാലക്കുട: മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സി പോൾ പട്ടത്തിനെ മുൻ എം.എൽ.എയും മുൻ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ ആദരിച്ചു.…

കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം: മന്ത്രി ജി. ആർ അനിൽ

കോട്ടയം: 7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം പുതുചരിത്രം രചിച്ച…