Blog

സ്റ്റുഡന്റസ് സപ്പോർട്ട് ഗൈഡൻസ് പ്രോഗ്രാം

കൊല്ലം :ട്രാവൻകൂർ മെഡിക്കൽ ,ഡെന്റൽ ,നഴ്സിംഗ് ,അലൈഡ് സയൻസ് കോളേജുകളുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് സപ്പോർട്ട് ഗൈഡൻസ് പ്രോഗ്രാം ട്രാവൻകൂർ ഡെന്റൽ കോളേജിൽ വെച്ച് 17/10/2025ന് നടത്തുക ഉണ്ടായി…

സഹപാഠിയുടെ വീട്ടിൽ താമസിക്കാൻ എത്തി, 36 പവൻ മോഷ്ടിച്ച യുവതി പിടിയിൽ

കോഴിക്കോട് സ്വദേശിയായ സഹപാഠിയുടെ വീട്ടിൽ താമസിക്കാൻ എത്തി 36 പവൻ സ്വർണ്ണവുമായി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവതിയെ മുംബൈയിൽ പിടികൂടി.ബാംഗ്ലൂർ കോളേജിൽ പിജിക്ക് പഠിക്കുന്ന കോഴിക്കോട് ബേപ്പൂർ…

തൃശ്ശൂർ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു

തൃശ്ശൂർ കുന്നംകുളം ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ വെള്ളറക്കാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദ് (49)മരിച്ചു. മരണം സംഭവിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ…

കോതമംഗലത്ത് കൊയിനിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു

കോതമംഗലം മാമല കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് വീണ് കൃഷിയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കൊയ്നിപ്പാറ സ്വദേശികളായ രമണി തങ്കമണി എന്നിവർക്ക് പരിക്കേറ്റു. രമണിയുടെ കൃഷിയിടത്തിൽ…

കർണാടകയിലെ കുടകിൽ മലയാളി വ്യാപാരിയെ കൊള്ളയടിച്ചു

കർണാടകയിലെ കുടകിൽ മലയാളി വ്യാപാരിയായ വടകര സ്വദേശി അബ്ബാസിനെ ബുധനാഴ്ച രാവിലെ 11:30 യോടെ പെരുമ്പാടിക്കും ഗോണിക്കുപ്പയ്ക്കും ഇടയിൽ വച്ച് കവർച്ച ചെയ്തു. ഹോട്ടൽ,ടെക്സ്റ്റൈൽസ് വ്യാപാരം നടത്തുന്ന…

ട്രംപിനെ തള്ളി ഇന്ത്യ; റഷ്യൻ എ​ണ്ണ വാങ്ങുന്നത് തു​ട​രും, മുൻഗണന രാജ്യ​താ​ത്പ​ര്യ​ത്തി​നെന്ന് ഇ​ന്ത്യ‌

ന്യൂ​ഡ​ൽ​ഹി: റഷ്യയിൽ‌നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇക്കാര്യവുമായി ബന്ധപ്പെട്ട ട്രംപ്-മോദി സംഭാഷണം ഉണ്ടായിട്ടില്ലെന്നും ന്യൂഡൽഹി പ്രതികരിച്ചു. ഊ​ർ​ജ​മേ​ഖ​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ…

മലപ്പുറം ചേലംബ്രയിൽ സ്കൂൾ ബസിന്റെ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ചു അധികൃതർ

മലപ്പുറം ചേലമ്പ്രയിൽ സ്കൂൾ ബസ് ഫീസ് ആയ 1000 രൂപ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് സ്കൂളിലേക്ക് ഇറങ്ങിയ അഞ്ച് വയസ്സുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ ഉപേക്ഷിച്ച്…

ഡോ. കമല്‍ എച്ച് മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് നേര്യമംഗലം സ്വദേശികള്‍ക്ക് ഗാന്ധിദര്‍ശന്‍ പുരസ്‌കാരം

കവളങ്ങാട്: എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായ ഡോ. കമല്‍ എച്ച് മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് നേര്യമംഗലം സ്വദേശികള്‍ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം പ്രമുഖന്‍ മീഡിയ കലാ സാംസ്‌കാരിക…

ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യിമ​ല​യാ​ളി വ​നി​ത

ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി മ​ല​യാ​ളി​യാ​യ ന​ഗ്മ മൊ​ഹ​മ്മ​ദ് മ​ല്ലി​ക്കി​നെ നി​യ​മി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ന​ഗ്മ നി​ല​വി​ൽ പോ​ള​ണ്ടി​ലെ അം​ബാ​സ​ഡ​റാ​യി​രു​ന്നു. മു​ന്പ് ടു​ണീ​ഷ്യ, ബ്രൂ​ണൈ…

കോഴവീരൻ പഞ്ചാബ് ഡിഐജി പിടിയിൽ; എട്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പൊക്കി

ന്യൂഡൽഹി: കോഴവീരൻ പഞ്ചാബ് ഡിഐജിയെ സിബിഐ പൊക്കി. എട്ടുലക്ഷം കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പോ​ലീ​സ് (ഡി​ഐ​ജി) ഹ​ര്‍​ച​ര​ണ്‍ സിം​ഗ് ബു​ല്ലാ​റി​നെ​ സി​ബി​ഐ അ​റ​സ്റ്റ്…