ബോക്‌സ്ഓഫീസ് ഇളക്കിമറിച്ച് ഡ്യൂഡ്; മമിത-പ്രദീപ് രംഗനാഥന്‍ ചിത്രം രണ്ടാംദിനത്തില്‍ നേടിയത് 20 കോടി
മലയാളിതാരം മമിത ബൈജുവും തെന്നിന്ത്യന്‍ യങ് സൂപ്പര്‍ സ്റ്റാര്‍ പ്രദീപ് രംഗനാഥനും ഒന്നിച്ച തമിഴ് ആക്ഷന്‍ റൊമാന്റിക് കോമഡി ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ തരംഗമായി മാറുന്നു. രണ്ടാംദിനത്തില്‍…
