യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം വിവാദത്തിൽ
തിരുവനന്തപുരത്ത് ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷവുമായി യൂത്ത് കോൺഗ്രസ് നേതാവ്. റോഡിൽ വാളുപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ചായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് പള്ളിച്ചൽ ഗോകുലിന്‍റെ വിവാദ പിറന്നാളാഘോഷം. ഗുണ്ടാ…
