എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു,കൊച്ചിയിൽ അടിയന്തരമായി ലാന്‍ഡിങ് ചെയ്തു
കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അടിയന്തരമായി ലാന്‍ഡിങ് ചെയ്തത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.ലാൻഡിങ് ഗിയറിൽ…
