Blog

ബൈക്കും വാനും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

പാ​ല​ക്കാ​ട്: ചി​റ​ക്ക​ല്‍​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ല്‍ പാ​ലാ​മ്പ​ട്ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പ​ള്ളി​ക്കു​റു​പ്പ് പാ​റോ​പ്പാ​ടം രാ​ജേ​ഷി​ന്‍റെ മ​ക​ന്‍ ദി​ല്‍​ജി​ത്ത് (17) ആ​ണ് മ​രി​ച്ച​ത്.പ​രി​ക്കേ​റ്റ ദി​ല്‍​ജി​ത്തി​നെ ആ​ദ്യം ത​ച്ച​മ്പാ​റ​യി​ലെ സ്വ​കാ​ര്യ…

നേഹ . എസ്. കൃഷ്ണന് ഉജ്ജ്വല ബാല്യ പുരസ്കാരം

പീരുമേട്: ഗിന്നസ് ജേതാവ് നേഹ എസ് കൃഷ്ണന് ഉജ്ജ്വല ബാല്യ പുരസ്കാരം.കേരള വനിത-ശിശു വികസന വകുപ്പാണ് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കായി ഈ പുരസ്കാരം നൽകുന്നത്.…

ആദ്ധ്യാത്മിക ചരിത്രം :- “ശ്രീവല്ലഭവൻ “കഥകളി പ്രിയൻ….” ചെമ്പകശ്ശേരി ചന്ദ്രബാബു “

പത്തനംതിട്ട: കഥകളി ആസ്വദിച്ച് ഉറങ്ങുകയെന്നത് ഭഗവാൻ ശ്രീവല്ലഭൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അല്ലെങ്കിൽ ദേവനു വേണ്ടി മാത്രം എന്നും രാത്രി കഥകളി അവതരിപ്പിക്കുന്ന ക്ഷേത്രമാണ് കേരളത്തിലെ പുരാതനമായ…

ബോക്സ് ഓഫീസ് തൂക്കി പ്രണവ് മോഹൻലാൽ; ത്രില്ലടിപ്പിച്ച് ഡീയസ് ഈറെ

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഹൊറർ ജോണറിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക…

തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ വാൻ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ വാൻ ഡ്രൈവർ പിടിയിൽ.മാസങ്ങളോളം ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പലതവണ പറഞ്ഞുവിലക്കിയിട്ടും ലൈംഗിക ചൂഷണം തുടർന്നു. നിവൃത്തികെട്ട്…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു. 89,000ത്തിന് താഴേക്കും വില ഇടിയാൻ സാധ്യത.720 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന് 89080 രൂപയാണ് വില.11,135 രൂപയാണ് ഒരു ഗ്രാം…

തമിഴക വെട്രി കഴകത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി പുറത്ത് വരുന്ന വിവരം. അതേസമയം കരൂർ…

ഉത്തർപ്രദേശിലെ മിർസപൂരിൽ ട്രെയിൻ തട്ടി ആറു പേർ മരിച്ചു

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ ചുനാർ ജംഗ്ഷനിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരായ ആറുപേർ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെ ഗോമു പ്രയാഗ രാജ്…

തിരുവനന്തപുരം ആറ്റിങ്ങലിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കാരനായ കൊടുമൺ സ്വദേശി മരിച്ചു

തിരുവനന്തപുരം. ആറ്റിങ്ങലിൽ കൊടുമൺ സ്വദേശി വിജയൻ (57) അമീബിക്ക്മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം വീണ് കാലിന് പരിക്കേറ്റ പ്രമേഹ രോഗിയായ വിജയനെ വലിയ കുന്നു…

ചവറ ശാസ്താംകോട്ടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

ചവറ .ശാസ്താംകോട്ടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് തേവല്ക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ (64) മുത്തലിബ് മരിച്ചു. ഇന്ന് രാവിലെ പടപ്പനാൽ കല്ലും പുറത്ത് ജംഗ്ഷനിൽ ശാസ്താംകോട്ട…