മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി…

പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.. മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്.…

സംയോജിത ആരോഗ്യ പരിശോധന പരിപാടി നടത്തി

പീരുമേട്:ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യവും, ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗത്തിൻ്റെയും സഹകരണത്തോടെ പീരുമേട് താലൂക്കാശുപത്രിയുടെ നേത്രുത്വത്തിൽ പ്ലാക്കാത്തടം ട്രൈബൽ കോളനി കമ്യൂണിറ്റി ഹാളിൽ സംയോജിത ആരോഗ്യ…

നോമ്പുകാല സ്നേഹ സംഗീതിക

തിരു: മലയാളത്തിന്റെ പ്രശസ്തരായ മുപ്പത് കവികൾ എഴുതിയ റംസാൻ ഗാനങ്ങൾ നേരിട്ടും ഓൺലൈനായി നോമ്പ് കാലത്ത് പരിശീലിപ്പിക്കുന്നു. സൗജന്യമായി നടത്തുന്ന ഈ സംഗീത സംരംഭത്തിന് നേതൃത്വം നൽകുന്നത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം…

കഴിഞ്ഞ വര്‍ഷം മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്‍കി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്

കൊച്ചി: കഴിഞ്ഞ വര്‍ഷം മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്‍കി ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷൻ. സാങ്കേതിക പ്രശ്‌നമാണ് എന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയില്‍ പ്രതിഷേധവുമായി…

ശബരിമല സ്വർണകൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം.രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലൻസ്…

യൂട്യൂബ് പണിമുടക്കി; ലോകമെമ്പാടും സേവനം തടസ്സപ്പെട്ടു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വലച്ചുകൊണ്ട് യൂട്യൂബ് പ്രവർത്തനരഹിതമായി.ഇന്ന് രാവിലെ മുതലാണ് ആഗോളതലത്തിൽ വലിയ തോതിലുള്ള തടസ്സം അനുഭവപ്പെട്ടു തുടങ്ങിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് സേവനം ലഭിക്കുന്നില്ലെന്ന്…

സ്മൃതി സംഗമം 2026: ജി. കാർത്തികേയൻ, തലേക്കുന്നിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ: മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ, മുൻ കേരളാ നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ്റെയും, മുൻ എം.പി തലേക്കുന്നിൽ ബഷീറിൻ്റെയും സ്മരണ പുതുക്കി, ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ…

രാഷ്ട്രീയ വിഴുപ്പ് ഭാണ്ഡമല്ല പ്രവാസികൾ രാഷ്ട്രത്തിനു നൽകിയത്; രക്തം വിയർപ്പാക്കി നേടിയ വിദേശ ധനമാണു;പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്

കണ്ണൂർ: ഓരോ ദിനം കഴിയുന്തോറും കണ്ടും കേട്ടും ക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ രംഗത്തെ മനം മടുക്കുന്ന ഗന്ധമേറിയ വിഴുപ്പ് ഭാണ്ഡങ്ങളല്ലാ പ്രവാസികൾ രാഷ്ട്രത്തിന് നൽകിയതെന്ന ബോദ്ധ്യത ഭരണകൂടവും രാഷ്ട്രീയക്കാരും…

പാച്ചല്ലൂർ ഗവ: എൽ.പി.എസ്സിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും

പാച്ചല്ലൂർ ഗവ: എൽ.പി.എസ്സിൽ പുതിയതായി നിർമ്മിച്ച 4 ക്ലാസ് മുറികളുളള കെട്ടിടത്തിന്റെ ഉദ്ഘാടനം 24.2.26 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി .വി.ശിവൻകുട്ടി…