ജസ്റ്റിസ് ലക്ഷ്മിക്കുട്ടി അനുസ്മരണം

തിരു :ആന്റിനർകോട്ട് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രക്ഷാധികാരിയായ അന്തരിച്ച ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയുടെ അനുസ്മരണം ഡയറക്ടർ കള്ളിക്കാട് ബാബു ഉദ്ഘാടനം ചെയ്തു Dr ജയറാം രമേശ്‌Dr ആശ,…

ടൊയോട്ടയുടെ ആദ്യ ഓൾ-ഇലക്ട്രിക് എസ്.യു.വി ‘അർബൻ ക്രൂസർ എബെല്ല’ പുറത്തിറക്കി

കൊച്ചി: ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ പൂര്‍ണ്ണ-ഇലക്ട്രിക് മോഡൽ അര്‍ബന്‍ ക്രൂയിസര്‍ എബെല്ല ഇവി ഔദ്യോഗികമായി പുറത്തിറക്കി ടൊയോട്ട.പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട്…

സൗദിയിൽ വാഹനാപകടം: മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു

അബഹ(സൗദി): സൗദിയിലെ അബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയായ യുവാവും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി റിയാസ് (35), ഉഡുപ്പി കുന്ദാപുര…

കടലിൽ മീൻ പിടിക്കാനിറങ്ങിയ മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു

ദോഹ: ഖത്തറിൽ കടലിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ്…

പ്രമുഖ മതമൈത്രി സംഗീതഞ്ജനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റ മതമൈത്രി സംഗീത സാദസ്സുകൾ തലസ്ഥാന നഗരിയിൽ തൊള്ളയിരത്തി ഇരുപത്തി നാലാമത്തെ വേദി അനന്തപുരിയിൽ ഭാരത്…

പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന്

പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം തിരുവനന്തപുരം മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച എഴുത്ത്കാരുടെ സംസ്ഥാന തലസൗഹൃദസംഗമമായ ” എഴുത്ത്കൂട്ടം” എന്ന പരിപാടിയിൽ വച്ച് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സാഹിത്യ…

ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. ദമ്പതികളുടെ വളർത്ത് മകളുടെ മുൻ ഭർത്താവ് റാഫി ആണ് പിടിയിലായിരിക്കുന്നത്. നാലകത്ത് നസീർ, ഭാര്യ…

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ…

വെള്ളാർ വാർഡ്‌ കൗൺസിലറുടെ കാര്യാലയത്തിന്റെയും വാർഡ്‌ വികസനസഭയുടെയും ഉൽഘാടനം നടന്നു

കോവളം :വെള്ളാർ വാർഡ്‌ കൗൺസിലറുടെ കാര്യാലയത്തിന്റെയും വാർഡ്‌ വികസനസഭയുടെയും ഉൽഘാടനം നടന്നു. ബി ജെ പി നേതാവ് വെള്ളാർ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവനന്തപുരം നഗര…

മുഹമ്മദ് മാഹീന് ഗിഫ സേവന പുരസ്‌കാരം സമ്മാനിച്ചു

ദോഹ: ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഇന്ത്യാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മാഹീന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്‌കാരം സമ്മാനിച്ചു. ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തരീ…