പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന പരമ്പരയാണ് വിജയമന്ത്രങ്ങള്‍ : സഫാരി സൈനുല്‍ ആബിദീന്‍
ദോഹ: സമൂഹത്തില്‍ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന പരമ്പരയാണ് വിജയമന്ത്രങ്ങളെന്ന് പ്രമുഖ സംരംഭകനും ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷനുമായ സഫാരി സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.…
