ചാലക്കുടിയിൽ ഭിന്നശേഷി കുട്ടികൾക്കായി സൗജന്യനേത്ര പരിശോധന ക്യാമ്പ്

ചാലക്കുടി: ഐവിഷൻ ഹോസ്‌പിറ്റലും, ബ്രെയിൻ ട്രീ സ്പെ‌ഷൽ ട്രെയിനിങ്ങ് സെൻ്ററും സംയുക്‌തമായി ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനുവരി 28 ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 1…

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും യു.ഡി.എഫ് വിജയിക്കും – നാട്ടകംസുരേഷ്

വൈക്കം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപത് സീറ്റിലും വിജയിച്ച് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേതിനേക്കാൾ വിജയം യുഡിഎഫ് നേടുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. മറവൻതുരുത്ത് ഗ്രാമ…

താലൂക്കാശുപത്രിയിലെ പോലീസ് എയിഡ് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിക്കണം

വൈക്കം: അടിക്കടി താലൂക്കാശുപത്രിയിൽ ഉണ്ടാകാറുള്ള സംഘർഷങ്ങൾ ഒഴിവാക്കി രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പോലീസ് എയിഡ് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ…

കഴക്കൂട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ (46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരിലായിരുന്നു…

മൂന്നാറിൽ വീണ്ടും അതിശൈത്യം

മൂന്നാർ: മൂന്നാറിൽ വീണ്ടും അതിശൈത്യം. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇന്നലെ ചെണ്ടുവരയിൽ 0 ഡിഗ്രി സെൽഷ്യസ്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 1,080 രൂപ കൂടി 1,16,320 രൂപയായപ്പോൾ, ഗ്രാമിന് 135 രൂപ ഉയർന്ന് 14,540 രൂപയായി.ഇന്നലെ…

പരമൻ അന്നമനട ഫൗണ്ടേഷൻ്റെ 4-ാമത് സർഗ്ഗപ്രഭ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനും, സംഗീത സംവിധായകനുമായ  കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

മാള :പരമൻ അന്നമനട ഫൗണ്ടേഷൻ്റെ 4-ാമത് സർഗ്ഗപ്രഭ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനും, സംഗീത സംവിധായകനുമായ  കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. 26 തിങ്കളാഴ്ച വൈകീട്ട് 6 ന്കൊടുങ്ങല്ലൂർ…

മലയാള ചിത്രം ‘രഘുറാമി’ന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയില്ല, റിലീസ് തീയതി മാറ്റി…

തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ, അരവിന്ദ് വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം’രഘുറാം’ന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയില്ല. ജനുവരി 30…

പുതുമുഖങ്ങളുമായി ഫാമിലി എന്റർടെയ്‌നർ ‘ഇനിയും’; ഓഡിയോ പ്രകാശനം നടന്നു…

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന സിനിമയുടെ ഓഡിയോ & ട്രെയിലർ പ്രകാശനം കൊച്ചിയിൽ…

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി

ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മരുന്നുകള്‍ ലഭ്യമാകുന്ന സംയോജിത ഫാര്‍മസി കൗണ്ടര്‍…