വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു.കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന്…

പണിമുടക്കിൽ നിശ്ചലമായി കേരളം; വൈറ്റില ഹബ്ബിൽ ബസുകൾ നിരനിരയായി, യാത്രക്കാരില്ലാതെ പ്ലാറ്റ്‌ഫോമുകൾ

കൊച്ചി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്കിൽ കൊച്ചി നഗരം പൂർണ്ണമായും നിശ്ചലമായി. നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്നുള്ള കാഴ്ചകൾ പണിമുടക്കിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്.…

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടു 16/2/2026 തിങ്കളാഴ്ച് വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം രുപികരിക്കുന്നതിനുള്ള…

വർക്കല സൺ വ്യൂ റിസോർട്ടിൽ കലാ മാമാങ്കം

തിരു : വർക്കല നോർത്ത് ക്ലിഫിൽ സൺ വ്യൂ ബീച്ച് റിസോർട്ടിൽ 10 മുതൽ 15 വരെ ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹന സംഘടിപ്പിക്കുന്ന ആർട്ട് ഫെസ്റ്റിവൽ…

സ്നേഹ സംഗമം നടത്തി

കോവളം :സ്നേഹ സംഗമം നടത്തി.പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ റംസാൻ മുന്നോടിയായി സ്നേഹ സംഗമം നടത്തി. ചീഫ് ഇമാം ഷാ, ഷഹനാസ് നദവി, പാച്ചല്ലൂർ പാറവിള…

അച്ചിനകം പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും (12 .02 വ്യാഴം )

വെച്ചൂർ : വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. ഇന്നുമുതൽ 15 വരെയാണ് തിരുനാൾ. ഇന്ന്…

സെന്റ് ജോർജ്ജ് സ്കൂൾ നാൽപതാം വാർഷികം ആഘോഷിച്ചു

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാൽപതാം വാർഷിക ആഘോഷം നടത്തി.മാന്നാനം കെ. ഇ.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഐസൺ…

റോഡ് വികസനത്തിന് ആവിശ്യമായ ഭൂമി സൗജന്യമായി നല്‍കിയ ഉടമയെ വാര്‍ഡ്‌സഭ ആദരിച്ചു

വൈക്കം : താലൂക്ക് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി ജംഗ്ഷനില്‍ നിലവിലുണ്ടായിരുന്ന ഗതാഗത കുരുക്ക് ഉഴിവാക്കാന്‍ ആവിശ്യമായ സ്ഥലം സൗജന്യമായി നല്‍കിയ സ്ഥല ഉടമ ജോസഫ് ബിജുമാറായിയെ നഗരസഭ…

ചെറുപ്പക്കാര്‍ക്ക് അവസരം വേണം; ഇത്തവണ മത്സരിക്കില്ലെന്ന് പി ജെ കുര്യന്‍

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇനി ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ വ്യക്തമാക്കി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും, പാര്‍ട്ടി മത്സരിക്കാന്‍…

ഡോ. ജോൺ പുതുവയുടെ Pope Leo XIV പുസ്തക പ്രകാശനം വത്തിക്കാനിൽ….

ഓസ്ട്രേലിയ: റവ . ഡോ . ജോൺ പുതുവ തയ്യാറാക്കിയ Pope Leo XIV എന്ന ഇംഗ്ലീഷ് പുസ്തകത്തിൻറെ പ്രകാശനം വത്തിക്കാനിൽ നടക്കും. 2026 ഫെബ്രുവരി 16,…