പൊറോട്ടയ്ക്ക് ചൂട് ഇല്ല; ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്
കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റ ഉടമസ്ഥതയിലുള്ള ബിരിയാണി…
