സഹൃദയ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ ഉദ്‌ഘാടനം 19 ന്

ആലുവ: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ശിശുക്കളിലെ വളർച്ചാ വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തുവാനും അനുയോജ്യ തെറാപ്പികളിലൂടെ ഭേദമാക്കാനും ലക്ഷ്യമിട്ട് ഫെഡറൽ…

പുതിയ ക്യാമ്പയിനുമായി സിപ്ല

കോഴിക്കോട്: ഇന്ത്യയിലെ പ്രമേഹ നിയന്ത്രണത്തിലുള്ള വെല്ലുവിളികളും ഇൻസുലിൻ ചികിത്സയോടുള്ള ഭയവും ഇല്ലാതാക്കുന്നതിനായി സിപ്ല, നടി രവീണ ടണ്ടൻ്റെ പങ്കാളിത്തത്തോടെ #ഇൻഹേൽദ്ചേഞ്ച് എന്ന ക്യാമ്പയിൻ ആരംഭിച്ചു. ചികിത്സാപരമായ തടസ്സങ്ങളെക്കുറിച്ച്…

ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ട കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

ശ്രീനഗര്‍: 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡന്‍…

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്ക്. പൂവത്തൂർ സ്കൂളി ലെ ബസാണ് കനാലിലേക്ക് മറിഞ്ഞത്.കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിൽ…

സ്വർണ്ണവിലയിൽ വിലയിൽ വൻ ഇടിവ്

തിരുവനന്തപുരം:സ്വർണ്ണവിലയിൽ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ തുടരുന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,120 രൂപയാണ് കുറഞ്ഞത്.…

പൊറോട്ടയ്ക്ക് ചൂട് ഇല്ല; ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്

കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റ ഉടമസ്ഥതയിലുള്ള ബിരിയാണി…

ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് അപകടം

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് ഏഴ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു.വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന്…

ചിത്രാജലി സ്റ്റുഡിയോയ്ക്ക് ചുറ്റും തീ പിടിത്തം വിഴിഞ്ഞം, തിരുവനന്തപുരം, ചാക്ക ഫയർ യുണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു

പ്രളയത്തിൽ തകർന്ന വെംബ്ലി പാലം നിർമാണം ആരംഭിച്ചു

പീരുമേട്: 2021 ലെ പ്രളയത്തിൽ തകർന്ന വെംബ്ലി കമ്യൂണിറ്റി ഹാൾ ജംഗ്ഷൻ പാലം നിർമാണം ആരംഭിച്ചു.അഴുത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.…

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക്‌ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം- മുഖ്യമന്ത്രി കോട്ടയം: പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന്…