വൈക്കം ബോട്ടുജെട്ടി ഇനി മുതൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർട്രാൻസ്പോർട്ട് സ്റ്റേഷൻ -മന്ത്രി കെ.ബി ഗണേഷ് കുമാർ
വൈക്കം : ഇന്ത്യയിലെ പ്രസിദ്ധമായ വൈക്കം ബോട്ടുജെട്ടി ഇനി മുതൽഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻആയി മാറിക്കഴിഞ്ഞെന്ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി ഗണേഷ്കുമാർ പ്രഖ്യാപിച്ചു. ഇന്ത്യൻ ജലഗതാഗത…
