മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ മെട്രോ സർവീസ് താൽക്കാലികമായി നിർത്തി
കൊച്ചി: മെട്രോ പില്ലറിന്റെ മുകളിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന…
