നോർക്ക കെയർ ഇൻഷുറൻസ് അംഗത്വം ഡിസംബർ 30 വരെ നീട്ടണം: സിദ്ദിഖ് ചെറുവല്ലൂർ

ദോഹ: പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള, ആരോഗ്യ- അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ഇൻഷുറൻസിൽ പ്രവാസികൾക്ക് അംഗത്വം നേടാനുള്ള അവസാന തീയതി ഡിസംബർ 30 വരെ നീട്ടണമെന്നു ഖത്തറിലെ…

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ ഓണാഘോഷം നടത്തി

ദോഹ: എംബിഎം പ്രസന്റ് നിറവോണം 2025 എന്ന പേരിൽ പെരുമ്പാവൂർ അസോസിയേഷൻ ഖത്തർ നടത്തിയ ഓണാഘോഷം ഖത്തറിലെ പെരുമ്പാവൂർ നിവാസികളുടെ ഒരു ഉത്സവമായി. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ…

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അടിമാലിയിലെ 2 വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്…

സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നേടി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും (…

ചെമ്മനത്തുകര കയര്‍ വ്യവസായ സഹകരണ സംഘത്തിന് ഇനി സ്വന്തം കെട്ടിടം

വൈക്കം ; ചെമ്മനത്തുകര വി 1337-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന് നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിടം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.…

വൈക്കം സഹൃദയവേദി വാര്‍ഷിക ആഘോഷം നടത്തി

വൈക്കം: വൈക്കം സഹൃദയവേദിയുടെ മൂന്നാമത് വാര്‍ഷികാഘോഷപരിപാടികള്‍ വൈക്കം സത്യഗ്രഹസ്മാരക ഹാളില്‍ നടന്‍ ചെമ്പില്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ: എം. എസ്. കലേഷ് അധ്യഷത വഹിച്ചു.…

തൃശൂർ: ആസാദ് സേന നാഷണൽ സർവീസ് സ്കീം ജില്ലാ പോഗ്രാം ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.…

കോഴിക്കോട് : കമ്മീഷണർ ചാമ്പ്യൻസ് ലീഗ് നോ നെവർ ഡ്രഗ്സ് ഇനീഷ്യേറ്റീവ്-പരിപാടിയുടെ ഭാഗമായി വെള്ളിമാടുകുന്ന് നിർമ്മൽ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന…

പോഷകധാന്യങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും- പരിശീലന പരിപാടി

വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30, വ്യാഴാഴ്ച നടത്തുന്ന”പോഷകധാന്യങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും”എന്ന ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ…

പരപ്പനങ്ങാടി ഗവ. എൽ.പി. സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖല കമ്മറ്റി

പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അശാസ്ത്രീയമായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കാരണം സ്കൂൾ കോമ്പൗണ്ടിൽ മഴം വെള്ളം കെട്ടി…