കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

തമിഴ്നാട്: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് ഇരുപതുകാരിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ രാത്രി…

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ…

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ്…

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കി വനിതകൾ. ഇന്നലെ മുംബയ് ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കി ഹർമൻപ്രീത്…

കേരളാ കോൺഗ്രസ് ജനസമ്പർക്ക യാത്ര നവംബർ 3ന് കടുത്തുരുത്തിയിൽ

കടുത്തുരുത്തി : കേരളാ കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജനസമ്പർക്ക യാത്ര നവംബർ 3ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്. എസ്‌ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഹര്‍ജി നല്‍കിയെക്കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിചിരിക്കുന്നത്. ഉത്തരവാദിത്തത്തോടെയും…

മെക്‌സിക്കോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; 25 മരണം

മെക്‌സിക്കോ : മെക്‌സിക്കന്‍ സംസ്ഥാനമായ സൊനോറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.പരുക്കേറ്റവരെ ഹെര്‍മോസില്ലോയിലെ ആറ് ആശുപത്രികളിലേക്ക്…

മേലില അവിയോട്ട് മുകൾ അംഗൻവാടിക്ക് പുതിയ കെട്ടിടം; ജോർജ് സാറിന്റെ സ്മരണയിൽ ഭൂമി ദാനം

കൊട്ടാരക്കര മേലില ഈസ്റ്റ് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അവിയോട്ട് മുകൾ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അടിത്തറ പാകുന്നു. നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതിയും, കുട്ടികളെ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനുമുള്ള…

കേരളപ്പിറവിയുടെ 68-മത് വാർഷികവും ദേശീയ മലയാള വേദിയുടെ 34 മത് വാർഷികാഘോഷ സമാപന സമ്മേളനം തിരുവനന്തപുരം പദ്മ കഫെയിൽ വൈകുന്നേരം ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മുൻ…

പ്രേംനസീർ സുഹൃത് സമിതി,-അരിക്കൽ ആയുർവേദ ആശുപത്രി ദൃശ്യ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി

തിരുവനന്തപുരം :പ്രേംനസീർ സുഹൃത് സമിതി,-അരിക്കൽ ആയുർവേദ ആശുപത്രി ദൃശ്യ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി.പ്രേം നസീർ സുഹൃത് സമിതി-അരിക്കൽ ആയുർവേദ…