ചാലക്കുടി നഗരസഭ ഉപയോഗശൂന്യമായി കിടന്നശ്മശാന ഭൂമിയിൽ വയോജനങ്ങൾക്ക് ക്ഷേമ കേന്ദ്രംതുറന്നു

കാട് പിടിച്ചും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും സമീപവാസികൾക്ക് ശല്യമായി മാറിയആര്യങ്കാല പൊതു ശ്മശാന ഭൂമിയിൽ, പകൽവീട് ആരംഭിച്ചത് മുതിർന്ന പൗരൻമാരുടെസംഗമത്തോടെ.ചാലക്കുടി:പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും, ഇപ്പോൾ കാര്യമായി ഉപയോഗമില്ലാതെ കിടക്കുന്നതുമായ, ചാലക്കുടി…

പെന്‍ഷന്‍ പരിഷ്‌കരണത്തിന് കമ്മീഷനെ നിയമിക്കണം – കെ. എസ്. എസ്. പി. എ

വൈക്കം ; പെന്‍ഷന്‍ പരിഷ്‌കരണത്തിന് അടിയന്തിരമായി കമ്മീഷനെ നിയമിക്കണമെന്നും, പരിഷ്‌കരണം വൈകിയതിനാല്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ടൗണ്‍ യൂണിറ്റ് വാര്‍ഷിക…

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (KUHS): സി-സോൺ ക്രിക്കറ്റ് പുരുഷ ചാമ്പ്യൻഷിപ്പ് സമാപിച്ചു; വിജയികളുടെ സമ്മാന ദാനം നടത്തി

തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS) 2025-26 വർഷത്തെ സി-സോൺ ക്രിക്കറ്റ് പുരുഷ ചാമ്പ്യൻഷിപ്പ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ ഗ്രൗണ്ടിൽ നടന്ന…

കൊതവറ എസ്. എന്‍. ഡി. പി ശാഖയുടെ 25-ാമത് ശ്രീനാരായണഗുരുദേവ പ്രതിഷ്ഠാവാര്‍ഷിക രാജതോത്സവം ഇന്നും നാളെയും നടക്കും

വൈക്കം ; കൊതവറ 118-ാം നമ്പര്‍ എസ്. എന്‍. ഡി. പി ശാഖാ യോഗത്തിന്റെ 25-ാമത് ശ്രീനാരായണഗുരുദേവ പ്രതിഷ്ഠാവാര്‍ഷിക രജതോത്സവം ശനിയാഴ്ച തുടങ്ങും. മഹാഗുരുപൂജ, വിളംബരഘോഷയാത്ര, പൂത്താലഘോഷയാത്ര,…

കടുത്തുരുത്തി മധുരവേലിയില്‍ കുടുംബാരോഗ്യ സബ്‌സെന്റര്‍ ആരംഭിച്ചു

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ- വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ​…

ബാങ്ക് ജീവനക്കാർക്കെതിരെ കൈയ്യേറ്റ ശ്രമം, KUBS0 യൂണിയൻ പ്രതിക്ഷേധിച്ചു

കോട്ടയം:കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിലെ കൂടിശ്ശിക നിവാരണത്തിന് നിയോഗിക്കപ്പെട്ട വനിതകൾ ഉൾപ്പടെയുള്ള ജീവനക്കാർക്കെതിരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിൽ കേരള അർബൻ ബാങ്ക് സ്റ്റാഫ് അർഗനൈസേഷൻ ശക്തവായ പ്രതിഷേധം…

നിര്യാതനായി

വൈക്കം: കിഴക്കേനട മുരിയൻകുളങ്ങര കേളച്ചൻ വീട്ടിൽ ഡി. സോമശേഖരൻ നായർ(84) (റിട്ടയേർഡ് ജവാൻ) അന്തരിച്ചു. സംസ്കാരം ഇന്ന് (8-11-25) 2 ന് വീട്ടുവളപ്പിൽ.ഭാര്യ : ബി.വിജയമ്മമക്കൾ:എസ്.അഭിലാഷ് (ബഹ്‌റൈൻ)അനു…

വെള്ളൂർ കെ.പി.പി.എൽ കമ്പനിയിലെ 181 കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്തി

വെള്ളൂർ:സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച വെള്ളൂർ കെ.പി.പി.എലിലെ മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 181 കരാർ ജീവനക്കാർക്കാണ് കെ.പി.പി.എല്ലിൽ സ്ഥിര…

വെള്ളൂർ കെ.പി.പി.എലിലെ മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ

സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച വെള്ളൂർ കെ.പി.പി.എലിലെ മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 181 കരാർ ജീവനക്കാർക്കാണ് കെ.പി.പി.എല്ലിൽ സ്ഥിര…

പച്ചക്കറി സംസ്കരണം- പരിശീലനപരിപാടി

പഴം – പച്ചക്കറി സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏക ദിന പരിശീലന പരിപാടി നവംബർ 11 തിങ്കളാഴ്ച തിരുവനന്തപുരത്തുള്ള വെള്ളായണി, കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ്…