വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിനിയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യത്ത് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിനിയ്ക്ക് ഗുരുതര പരിക്കേറ്റു.മൺവിള സ്വദേശി അന്ന മരിയയ്ക്കാണ് നായയുടെ കടിയേറ്റത്. അതേസമയം പ്രദേശവാസിയുടെ ബെൽജിയം മാലിനോയിസ് എന്ന ഇനത്തിൽപ്പെട്ട നായ്ക്കളാണ് കുട്ടിയെ…
