വിജയ് ഹസാരെ ഫൈനലിൽ നാളെ വിദർഭ-സൗരാഷ്ട്ര നേർക്കുനേർ

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ നാളെ സൗ​രാ​ഷ്ട്ര​യും വി​ദ​ർ​ഭ​യും മു​ഖാ​മു​ഖം. ര​ണ്ടാം സെ​മി​യി​ൽ പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 292 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് സൗ​രാ​ഷ്ട്ര കിരീടപ്പോരാട്ടത്തിലേക്ക്…

മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലില്‍ വാസ്കുലൈറ്റിസ് രോഗബാധിതയായ വിദ്യാർഥി ഓൺലൈനായി മത്സരത്തിൽ പങ്കെടുത്തു

വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗബാധിച്ച വിദ്യാർഥി ഓൺലൈനായി പോസ്റ്റര്‍ മത്സരത്തില്‍ പങ്കെടുത്തു. അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സിയാ ഫാത്തിമാ എന്ന മത്സരാർത്ഥിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി…

ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പറക്കാന്‍ പൈലറ്റ് വിസമ്മതിച്ചു; മുംബൈ-തായ്ലന്‍ഡ് ഇന്‍ഡിഗോ വിമാനത്തില്‍ സംഘര്‍ഷം

മുംബൈ: മുംബൈയില്‍ നിന്ന് തായ്ലന്‍ഡിലെ ക്രാബിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റ് നിശ്ചിത ഡ്യൂട്ടി സമയത്തിനപ്പുറം വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനം ദീര്‍ഘനേരം വൈകി. ഫ്‌ലൈറ്റ്…

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം

മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം.സംഭവത്തിൽ അയൽവാസിയായ 55കാരൻ രാജു ജോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി…

114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ

ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ. ഫ്രാൻസുമായുള്ള കരാർ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ…

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.…

ചിത്രകഥപോലെ “അറ്റ്”ൻ്റെ പുതിയ പോസ്റ്റർ; ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്…

ഡാർക് വെബിന്റെ ഉള്ളറകളിലേക്ക്; മലയാളത്തിൽ ഇതാദ്യം… മലയത്തിലെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അറ്റ്”. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച്…

സെന്റ് ജോസഫ് എച്ച്എസ്എസ് അഞ്ചുതെങ്ങ് 132ാം വാർഷികാഘോഷം ഗ്ലാൻസ 2K26

അഞ്ചുതെങ്ങ് 132 വാർഷിക ആഘോഷം ഗ്ലാൻസ2k26 സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമുചിതമായി ആഘോഷിച്ചു 2025ൽ മിസ്റ്റർ ഇന്ത്യ ടൈറ്റിൽ വിന്നർ ആയ ശ്രീമാൻ ജോസഫ്…

ഇടത് സഹയാത്രികരുടെ ശാക്തീകരണം: സേവ് ആർ.എസ്.പി സംസ്ഥാന കൺവെൻഷൻ 23 ന്

തിരുവനന്തപുരം: “സേവ് ആർ.എസ്.പി “സമാന ചിന്താഗതിക്കാരായ ഇടത് സഹയാത്രികരുടെ കൺവെൻഷൻ 23 ന് വെള്ളിയാഴ്ച പകൽ 2 ന്, യൂണിവേഴ്സിറ്റി സ്റ്റുഡൻ്റസ് ഹാളിൽ നടക്കും.സംസ്ഥാനത്തെ പ്രമുഖ ഇടത്…

കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു

കൊച്ചി: കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം ഉണ്ടായത്. വൈദ്യുതി ലൈനിന്‍റെ…