കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ‘പുസ്തകക്കൂട്’ പദ്ധതി ആരംഭിക്കുന്നു
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ യാത്രക്കാർക്ക് പുസ്തകവായനയുടെ സൗകര്യമൊരുക്കുന്ന ‘പുസ്തകക്കൂട്’ പദ്ധതി ആരംഭിക്കുന്നു. കണ്ടക്ടർമാർ, ഡ്രൈവർമാർ, മെക്കാനിക്കുമാർ ഉൾപ്പെടുന്ന ജീവനക്കാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് കാത്തിരിക്കുന്ന സമയത്ത് യാത്രക്കാർക്ക്…
