ഹൈക്കോടതി വിധി സർക്കാരിന് മുഖത്തടിയ്‌ക്കു തുല്യം; സ്പാർക് ഡാറ്റ ദുരുപയോഗം ഭരണഘടനാവിരുദ്ധം — മുഖ്യമന്ത്രി ‘തീഫ് മിനിസ്റ്റർ’ എന്ന വിളിയിലേക്ക്: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം:സ്പാർക് പോർട്ടലിലെ ഡാറ്റ ദുരുപയോഗം സംബന്ധിച്ച ഹൈക്കോടതിയുടെ കടുത്ത വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതരമായ കുറ്റപത്രമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ…
