തിരുവനന്തപുരം മൃഗശാലയിൽ കുരങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കുരങ്ങ് ചത്തു

തിരുവനന്തപുരം. മൃഗശാലയിൽ സിംഹവാലൻ കുരങ്ങുകൾ തമ്മിൽ ഉണ്ടായ കടിപിടിയിൽ 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഗവാലൻ കുരങ്ങ് ചത്തു. കഴിഞ്ഞദിവസം കൂടു വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂടു…

ജർമ്മനിയിൽ ജോലിഭാരം കുറയ്ക്കാൻ വേണ്ടി 10 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം തടവ്

ബെർലിൻ. ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 44 കാരനായ നഴ്സിന് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. 2023…

കണ്ണൂർ പയ്യന്നൂരിൽ മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വയോധിക മരിച്ചു

കണ്ണൂർ. പയ്യന്നൂർ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എൻ കബീറിന്റെ ഭാര്യ ഖദീജ (58) ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് മരിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ പയ്യന്നൂർ ബസ്റ്റാന്റിന് സമീപം മദ്യലഹരിയിൽ…

കരൂർ ദുരന്തത്തിന് ശേഷം പൊതു മാനദണ്ഡവുമായി തമിഴ്നാട് സർക്കാർ

തമിഴ്നാട്. കരൂർ ദുരന്ത പശ്ചാത്തലത്തിൽ രാഷ്ട്രീയ യോഗങ്ങൾക്കും റാലികൾക്കും പൊതുമാനദണ്ഡവുമായി തമിഴ്നാട് സർക്കാർ . യോഗങ്ങളും റാലികളും നടത്തുന്നതിനു കുറഞ്ഞത് 10 ദിവസം മുമ്പ് അനുമതി തേടണം.…

വിക്കി കൗശലിനും കത്രീന കൈഫിനും ആൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരങ്ങളായ വിക്കി കൗശലിനും കത്രീന കൈഫിനും ആൺകുഞ്ഞ് പിറന്നതായി സോഷ്യൽ മീഡിയയിലൂടെ അവർ അറിയിച്ചു. കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന കാര്യം ഏതാനും മാസങ്ങൾക്കു മുമ്പ് ഇരുവരും…

ഓപ്പറേഷൻ “രക്ഷിത”യുമായി കേരള പോലീസ്

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ട്രെയിൻ യാത്ര ചെയ്യുമ്പോൾ യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി കേരള പോലീസിൻ്റെ വകയായ് ഓപ്പറേഷൻ “രക്ഷിതാ”. കഴിഞ്ഞദിവസം വർക്കലയിൽ കേരള എക്സ്പ്രസ്സിൽ നിന്ന് യുവതിയെ…

സംസ്ഥാന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 13ന്

തിരുവനന്തപുരം. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 13ന് സംസ്ഥാന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പണിമുടക്ക്. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുമെന്ന്…

തിരുവനന്തപുരം വിതുരയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം. വിതുരയിൽ പേരെയത്തുംപാറ സ്വദേശി അമൽ കൃഷ്ണൻ കുഞ്ഞിൻറെ ചോറൂണ് ദിവസം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമലിന്റെ മകൻറെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെ ആണ് സംഭവം നടന്നത്.…

റഷ്യയിലെ അണക്കെട്ടിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

മോസ്കോ. ബഷ്കീർ സ്റ്റേറ്റ് സർവ്വകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയും രാജസ്ഥാനിലെ ആൽവാർ ലക്ഷ്മൺഗ്ഡിലെ കഫൻവാഡ ഗ്രാമത്തിലെ 22 കാരനായ അജിത് സിംഗ് ചൗധരിയേ റഷ്യയിലെ വൈറ്റ് നദിയോട് ചേർന്നുള്ള…

തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ 100 കോടിയുടെ ക്രമക്കേട് ഇഡി കണ്ടെത്തി

തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ കൊച്ചിയിൽ നിന്നുള്ള ഇഡി സംഘത്തിൻറെ റെയ്ഡിൽ 100 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മ നൂ…