കണ്ണൂരിൽ വേദപാഠ ക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു

ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു…

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറേ ശാസിച്ചതിൽ മന്ത്രി ഗണേശ്ന് എതിരെ പ്രതിഷേധം

തിരുവനന്തപുരം.വെള്ളക്കുപ്പികൾ ബസ്സിൻ ഡ്രൈവർ സീറ്റിന് മുന്നിൽ കൂട്ടിയിട്ടന്ന് പേരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ശാസിച്ച ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം. മന്ത്രിയുടേത് വെറും പ്രഹസനം…

എൻഎസ്എസ് എന്നും രാഷ്ട്രീയകാര്യത്തിൽ സമദൂരത്തിൽ തന്നെയാണെന്നും ശബരിമലയുടെ കാര്യത്തിൽ ശരി ദൂരം തന്നെ യാണെന്നും അതിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ

രാഷ്ട്രീയ കാര്യത്തിൽ എൻഎസ്എസ് എന്നും സമദൂരത്ത് തന്നെയാണ്, എന്നാൽ ശബരിമലയുടെ കാര്യത്തിൽ മാത്രമാണ് ശരി ദൂരം കണ്ടെത്തിയതെന്നും അതിൽ ഇനി ഒരു മാറ്റവുമില്ല എന്ന് എൻഎസ്എസ് ജനറൽ…

രാജസ്ഥാൻ സ്വദേശിയെ തീവ്രവാദ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ചെയ്തു 60 ലക്ഷം രൂപ തട്ടിയെടുത്ത മലയാളികൾ പിടിയിൽ

മലപ്പുറം. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്ച്വൽ അറസ്റ്റ് ചെയ്തു 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളായ മേലാറ്റൂർ എടപ്പറ്റയിലെ ചൂണ്ടക്കലായ് സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ്(38)…

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു .പാക്കിസ്ഥാൻ, ബലൂചിസ്ഥാൻ ക്വറ്റിയിലെ അർദ്ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിന് പുറത്ത് ശക്തമായ കാർ ബോംബ് സ്ഫോടനം…

ശബരിമലയിൽ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനസ്ഥാപിക്കും

ശബരിമല ശ്രീ കോവിലിലേ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനസ്ഥാപിക്കും. താന്ത്രിക അനുമതിയും ഹൈക്കോടതിയുടെ അനുമതിയും ലഭിച്ചതോടെയാണ് പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്…

നോയിഡയിൽ ഭാര്യയെയും ഭാര്യ സഹോദരനെയും കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു

ഭാര്യയെയും ഭാര്യ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നശേഷം യുവാവ് തൂങ്ങിമരിച്ചു. ജസ്വന്തി (21) സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റികകൊണ്ട്…

കോവളത്ത് പാചക തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം .പാചക തൊഴിലാളിയായ കോവളം സ്വദേശി രാജേന്ദ്രൻ കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ പ്രതി രാജീവിനെ അറസ്റ്റ് ചെയ്തു. രാജേന്ദ്രനും തൻറെ അമ്മയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് രാജീവ് ഇയാളെ…

പാലക്കാട് നെന്മാറയിൽ പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിലെ തൂണ് വീണു ക്ഷീരകർഷകൻ മരിച്ചു

പാലക്കാട് നെന്മാറ പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിലെ തൂണ് ദേഹത്ത് വീണ് കയറാടി മരുതുംഞ്ചേരി മീരാൻ സാഹിബ് (71)മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പശുവിനെ കറക്കാനായി തൊഴുത്തിൽ പോയ…

തമിഴക വെട്രി കഴകം വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു.

തമിഴക വെട്രി കഴകം വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു.കരൂർ ടിവി കെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (52)ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കി. ഡിഎംകെ…