കുവൈത്ത് – കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി Breaking Kerala National November 27, 2023cvoadminLeave a Comment on കുവൈത്ത് – കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി കുവൈത്ത്: കുവൈത്ത്- കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. നവംബർ 30, ഡിസംബർ എഴ് ദിവസങ്ങളിലെ സർവീസുകളിലാണ് മാറ്റം. ഡിസംബർ ഒന്ന്, എട്ട് തിയതികളിൽ പ്രത്യേക സർവീസ് നടത്തും.