സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

Kerala

കൊച്ചിയിൽ സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വൈപ്പിനിലേക്ക് പോയ സ്വകാര്യ ബസ് വല്ലാർപ്പാടത്ത് വെച്ച് ആംബുലൻസിനു പിന്നിൽ ഇടിക്കുകയായിരുന്നു. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *