ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാത്തെ തുടർന്ന് മരിച്ചു

Kerala

ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാത്തെ തുടർന്ന് മരിച്ചു. പാലക്കാട് പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി ശ്രീ സയനയ്ക്കാണ് ഹൃദയാഘാതം സംഭവിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.മൈസൂരിലേക്ക് ഉല്ലാസ യാത്രയ്ക്കിടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *