ഹാമിർപൂർ എൻ ഐ ടി യിൽ നിന്നും ആർക്കിടെക് ബിരുദാനന്തര കോഴ്സിൽ ഗോൾഡ് മെഡൽ നേടിയ അഭിരാമി എച്ച്. നായർ കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ്, യുവജനക്ഷേമ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിൽ നിന്നും മെഡൽ സ്വീകരിക്കുന്നു. മുളക്കുളം ഇന്ദ്രനീലത്തിൽ എൻ. രാജേന്ദ്രൻ്റേയും (നാഗാർജ്ജുന ഹെർബൽ കോൺസസൻട്രേറ്റ്സ് മുവാറ്റുപുഴ) ഹേമാ രാജേന്ദ്രൻ്റെയും (എൻ എസ്സ് എസ് എച്ച് എസ്സ് എസ്സ് പാണാവള്ളി) മകളാണ്
നാടിന് അഭിമാനമായി അഭിരാമി എച്ച് നായർ
