കാരുണ്യ ഫിലിം സൊസൈറ്റി വെള്ളയമ്പലം റ്റി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംയുക്തമായി തിരുവനന്തപുരം പത്മകഫെയിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി പ്രോഗ്രാം കെ മുരളീധരൻ മുൻ മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പൂഴനാട് സുധീർ, ജന.സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ടിഎംസി എംഡി ജമീൽ യൂസഫ്,അഡ്വ. ചെറുന്നിയൂർ ജയചന്ദ്രൻ, വഞ്ചിയൂർ പ്രഭാകരൻ, അഡ്വ. ഫസീഹ റഹീം, നൂറുൽ ഹസൻ, ഡോ. ഷിജു സ്റ്റാൻലി, മാടൻവിള സക്കീർ ഹുസൈൻ, കമാലുദ്ദീൻ എന്നിവർ സംസാരിച്ചു
