തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായിരുന്ന സുകുമാറിൻ്റെ ഓർമ്മകൾ പുതുക്കി ‘നർമ്മകൈരളി’ ഇന്ന് (2025 സെപ്റ്റംബർ 28, ഞായർ) അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു. ‘സുകുമാറിൻ്റെ ചിരി (കാർട്ടൂണിസ്റ്റ് സുകുമാർ അനുസ്‌മരണം)’ എന്ന പേരിൽ വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു.നർമ്മകൈരളിയുടെ ആദരം അർപ്പിക്കുന്നചടങ്ങ് ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. കൃഷ്‌ണ പൂജപ്പുര, A. S ജോബി, രവി പുലിയന്നൂർ, Dr. ശുദ്ധോദനൻ, Dr. ആശിഷ് ആർ, രാജീവ് കെ ആർ,സുമംഗല, ഡോ സജീഷ്, ദിലീപ് കുമാർ എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് കാർട്ടൂണിസ്റ് സുകുമാറിന്റെ ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.
Related Posts

എൻ. വൈ.സി യുവജന പ്രതിജ്ഞ ശ്രദ്ധേയമായി.
കൊച്ചി: ഭാരതം നമ്മുടേത് എന്ന പ്രമേയത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഗാന്ധി പ്രതിമക്ക് മുന്നിൽ വച്ച്…

കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽപ്രതിഷേധ പ്രകടനം നടത്തി…
പീരുമേട് : ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചുംകേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയുള്ള ഭരണഘടന ലംഘനത്തിനുമെതിരെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി… മുസ്ലിം…

തൃശൂർ ജില്ലാ സൗഹൃദവേദി പത്മശ്രീ സി.കെ. മേനോൻ അനുസ്‌മരണം സംഘടിപ്പിച്ചു
ദോഹ: ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസമന്യേ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ തുടക്കം മുതൽ എക്കാലത്തേയും മുഖ്യരക്ഷാധികാരിയായ ദോഹയിലെ പ്രമുഖ വ്യവസായിയും,…