ചെന്നൈ: സെപ്റ്റംബര്‍ 27 ന് കരൂരില്‍ നടന്ന പാര്‍ട്ടി റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് ടിവികെ പ്രസിഡന്റ് വിജയ് പ്രഖ്യാപിച്ചു.മുപ്പതിലധികം പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അദ്ദേഹം പറഞ്ഞു.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ച് വിജയ്
