കോഴിക്കോട് എലത്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: കോഴിക്കോട്- എലത്തൂർ സ്വദേശി മുല്ലോളി നൗഫൽ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
മുല്ലോളി മുസ്തഫ- സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാഫി, നസീഫ്. 
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ഖത്തറിലെ ബിസിനസുകാരനായ സുബൈർ മുല്ലോളിയുടെ സഹോദരിയുടെ മകനാണ് നൗഫൽ.

Leave a Reply

Your email address will not be published. Required fields are marked *