.തിരുവനന്തപുരം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച എന്ന കേസിൽ രാഹുൽ മാങ്കോട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യും. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മൂന്നാം പ്രതി വിക്രമിന്റെ ശബ്ദരേഖയിൽ രാഹുലിന്റെ പേര് വന്നതോടെയാണ് നോട്ടീസ് നൽകിയത്. രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്സ്വേർഡ് നൽകിയില്ലെന്നും ബ്രാഞ്ച് പറയുന്നു . യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്നാണ് കേസ്.
Related Posts

തലയാഴം പഞ്ചായത്തിലെയക്ഷിയമ്പലം കലുങ്ക് പാലം ഗതാഗതത്തിന് തുറന്നു
വൈക്കം ; തലയാഴം പഞ്ചായത്ത് 5-ാം വാര്ഡില് ജില്ലാ പഞ്ചായത്തും വൈക്കം ബ്ലോക്ക് പഞ്ചായത്തും തലയാഴം ഗ്രാമപഞ്ചായത്തും സംയുക്തമായ് ചേര്ന്ന് നിര്മിച്ച ചെമ്പകശ്ശേരി യക്ഷിയമ്പലം കലുങ്ക് പാലം…

ഇറോട്ടിക് ഹൊറര് ത്രില്ലര് ‘മദനമോഹം’; റിലീസിന് ഒരുങ്ങുന്നു
കേരളസമൂഹത്തില് നിലനിന്നിരുന്ന സ്മാര്ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനമോഹം’. വായകോടന് മൂവി സ്റ്റുഡിയോ, ന്യൂ ജെന് മൂവി…

ആരോഗ്യ ശുചിത്വ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ കീഴിൽ വിഴിഞ്ഞത്ത് തൊഴിൽ നൈപുണ്യ പരിശീലനം നടത്തിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ വനിത ഉദ്യോഗാർത്ഥികൾക്ക്…