തിരുവനന്തപുരം :സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൻറെ ഓണസമാനമായി രണ്ട് ഗഡു ക്ഷേമപെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത് .ഓഗസ്റ്റിലെ പെൻഷൻ പുറമേ ഒരു കുടിശിക കൂടിയാണ് അനുവദിച്ചത് .ശനിയാഴ്ച മുതൽ ഇത് ഗുണഭോതാക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും .മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തി പെൻഷൻ കൈമാറും.
Related Posts

കൊരട്ടി മുത്തിയുടെ തിരുനാളിന് സിറ്റി വോയ്സ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.
സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ തിരുനാളിന്റെ എട്ടാമിടത്തോട് അനുബന്ധിച്ച് സിറ്റി വോയ്സ് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശന കർമ്മം ഫാദർ ലിജോ കുറിയേടൻ…

ജീവകാരുണ്യപ്രവർത്തിയിലൂടെ ഓണാഘോഷം നടത്തി
തിരുവനന്തപുരം: വിദ്യാർഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരകോട് സെൻ്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച മദർ തെരേസാ സേവന സംഘത്തിൻ്റെ നേതൃത്വത്തിൽ ചിറ്റുമല സെൻ്റ് മേരീസ്…

നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് (തിങ്കൾ )തുടക്കം പരപ്പനങ്ങാടി :നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം…