പ്രവാസി മലയാളി ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു .കോഴിക്കോട്. .നരക്കോട് എരവെട്ടു കണ്ടി മീത്തൽ ജിതേഷ് (40)ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. അമ്മ :ദേവി ,ഭാര്യ :ലിബിഷ മക്കൾ : വൈഗ, വിദ്യുത്കൃഷ്ണ
വൈക്കം ; ക്ഷീരമേഖലയിലെ പുത്തന്‍ അറിവുകള്‍ കര്‍ഷകരില്‍ എത്തിക്തുന്നതിന്, പശു വളര്‍ത്തലിന്റെ നൂതന മാര്‍ഗ്ഗങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനുമായ് വൈക്കം ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം നടത്തി.…
തിരുവനന്തപുരം . കിളിമാനൂരിർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാക്കൾക്ക് നേരെ കാറടിച്ചു കയറ്റാൻ ശ്രമിച്ചതായി പരാതി. വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് വീട്ടുടുമ ചോദ്യം ചെയ്തതാണ്…