രാജ്യം ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. വാച്ചല്ലൂർ എൻറെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഷിബു സേതുനാഥ് (retd SI) പതാക ഉയർത്തി സ്വതന്ത്രദിന സന്ദേശം നൽകി… നസീബ് പാച്ചല്ലൂർ സ്വതന്ത്രദിന സന്ദേശം നൽകി.. ഫൈസൽ അഞ്ചാംകല്ല്. ഷീജാസ് തെക്കുംപാട്. ഷാഹുൽ ഹമീദ്. രാധാകൃഷ്ണൻ. ദൗലത്ത് ഷാ. Dasthakeer . ഷാനവാസ് കൂട്ടവാതുകൽ. സുകു എന്നിവർ നേതൃത്വം നൽകി.
