വിഴിഞ്ഞം പ്രസ് ഫോറത്തിൻ്റെ സ്വതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തിയ ശേഷംബഹു.വിഴിഞ്ഞം സി.ഐ ശ്രീ. ആർ പ്രകാശ് സംസാരിക്കുന്നു. ശ്യാം വെണ്ണിയൂർ,ഷെറീഫ് എം. ജോർജ്, നാസർ. എസ്, രാധാകൃഷ്ണൻ, സുനിൽ ഗംഗ,ഷാനു, നീതു.യു.വി, ഷജൻ കാവുങ്ങൽ, വേണു മുട്ടയ്ക്കാട് തുടങ്ങിയവർ പങ്കെടുത്തു. മധുര വിതരണം നടന്നു
