പ്രമുഖൻ മീഡിയ വിദ്യാരത്ന പുരസ്കാരം മുൻ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ശ്രീ. ഘോഷ് ശ്രീധറിന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു.മാധ്യമ പ്രവർത്തക സുനിത വലിയ വീട്ടിൽ, സദ്ഗുരു ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഷൈലജ എസ്. എൽ. മണ്ണന്തല, മാധ്യമപ്രവർത്തക സുനിത വലിയവീട്ടിൽ, പ്രമുഖൻ മീഡിയ എം. ഡി. സുലൈമാൻ ഖനി, പ്യൂപ്പിൾ ന്യൂസ് എം. ഡി. പീർമുഹമ്മദ് സമീപം
