ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കണ്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികർക്ക് നന്ദി അറിയിച്ചിരുന്നു.
ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തിൻറെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചിരിക്കുകയാണ്.ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു.