ഇസ്ലാമബാദ് : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ വിലക്ക്.
പാകിസ്ഥാൻ ധനമന്ത്രി ഖവാജ ആസിഫും പാകിസ്ഥാൻ സൈന്യത്തിന്റെ പ്രചാരണ വിഭാഗമായ ഐഎസ്പിആറും നേരത്തെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്തത്.