നോർത്ത് പറവൂർ :സദാനന്ദൻ (70) നോർത്ത് പറവൂർ നഗരസഭ താലുക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ICU വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരികുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയുമായി എത്രയും പെട്ടെന്ന് ബന്ധപെടുക.സൂപ്രണ്ടിന്റെ ഫോൺ നമ്പർ 9895886947
ഇദ്ദേഹത്തെ അറിയാവുന്നവർ ബന്ധപെടുക
