വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു Kerala Uncategorized April 18, 2025April 19, 2025cvoadminLeave a Comment on വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു കോഴിക്കോട്: വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ്(23) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.